മുസ്ലീം വിരുദ്ധനെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു; മതത്തിന്റെ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ല- പ്രധാനമന്ത്രി
ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. ...
