82 ശതമാനം ഹിന്ദുക്കൾ ഉള്ള ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണ്, മദ്ധ്യപ്രദേശ് മുൻ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ്
ഭോപ്പാൽ: 82 ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഇന്ത്യ ഇതിനകം തന്നെ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഇത് പ്രേത്യേകിച്ച് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ...
