ത്രിപുരയിൽ ആശങ്കയായി എച്ച്.ഐ.വി. വ്യാപനം; 47 വിദ്യാര്‍ഥികള്‍ മരിച്ചു, 828 പേര്‍ക്ക് രോഗബാധ
അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. സംസ്ഥാനത്ത് 828 പേരില്‍ എച്ച്‌ഐവി വൈറസ് ...
