81 വർഷം മുൻപ് കാണാതായി; 830 അടി ആഴത്തിൽ നിന്ന് മുങ്ങികപ്പൽ കണ്ടെടുത്തു
ലണ്ടൻ: ലോകം മറ്റൊരു മഹായുദ്ധത്തിന്റെ വരവ് പ്രതീക്ഷിച്ച് ഭയന്നിരിക്കുന്ന സമയത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകളെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് യുദ്ധകാലത്ത് മുങ്ങിപ്പോയ ബ്രിട്ടീഷ് അന്തർവാഹിനി കണ്ടെത്തി. ഗ്രീസ് ...
