വീണ്ടും ഇടപ്പെട്ട് യു.എസ്; കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും ഇടപെടൽ
വാഷിംഗ്ടൺ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് പ്രസ്ഥാവനയ്ക്കെ് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും യുഎസ് ഇടപെടൽ. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ മറ്റ് ...
