നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്; ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് പദ്ധതി വിജയകരം
ന്യൂഡൽഹി: നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളർത്തലുമായി അതിർത്തിരക്ഷാസേന. ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകൾ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബറ്റാലിയൻ ആണ് ഇവിടെ ...
