അന്യമതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം കുടിപ്പിച്ച പെൺകുട്ടി മരിച്ചു
കൊച്ചി : ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ, പിതാവ് ക്രൂരമായി മർദിച്ച്, വിഷം കുടിപ്പിച്ച പെൺകുട്ടി മരിച്ചു. അത്യാസന്ന നിലയിൽ പത്ത് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞാണ് ...
