ഗാസയിലെ ആശുപത്രി ആക്രമണം – ഇസ്രയേലിനെ കുറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങൾ! ഹമാസ് ആഗ്രഹിച്ചതും അത് തന്നെയല്ലേ ?!
ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ ...
