ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ്
ഗാസ സിറ്റി: ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്. ജൂഡിറ്റ് റാണ(59), നദാലി റാണ(17) എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. മാനുഷിക ...
