വീട്ടിനുള്ളില്‍ ചിതൽപ്പുറ്റ്, ദൈവിക സാന്നിധ്യമെന്ന് നാട്ടുകാർ; വഴിയാധാരമായി അമ്മയും മകളും
പുൽപള്ളി: സ്വന്തം വീട് ചിതൽപ്പുറ്റ് കയ്യേറിയതോടെ ഒരു അമ്മയ്ക്കും മകള്‍ക്കും വീട് വിട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ്. വയനാട് ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകൾക്കുമാണു ചിതലുകൾക്കു വീട് വിട്ടുകൊടുക്കേണ്ടി ...

