‘നവകേരള യാത്രയ്ക്ക് സ്‌കൂള്‍ ബസ് വേണ്ട;’ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. നവകേരള യാത്രയിൽ ആളുകളെ എത്തിക്കാൻ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്കൂൾ ബസുകൾ വിട്ട് നൽകണം ...
