കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ച സംഭവം; കേന്ദ്രത്തിന് പരാതി
കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കേന്ദ്ര ...
