ഇന്ത്യയിലെ എറ്റവും മൂല്യമുള്ള കമ്പനികളിൽ കേരളത്തില്‍ നിന്ന് എട്ടെണ്ണം
ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് പ്രമുഖ കമ്പനികളും. കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ബാങ്കിതര ധനകാര്യ കമ്പനിയായ ...
