ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ച് ഭർത്താവ്
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ ...
