വിവാഹാഭ്യർത്ഥന നിരസിച്ചു; ടി വി അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതി
ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ടെലിവിഷൻ അവതാരകനെ യുവതി തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിനിയായ 31കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോഗിറെഡ്ഡി തൃഷ എന്ന യുവതിയാണ് അവതാരകൻ ...

