1500 കിലോമീറ്റർ പ്രഹരശേഷി; എന്താണ് ഇന്ത്യയുടെ ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ?
ന്യൂഡൽഹി: ശബ്ദാതിവേഗ മിസൈൽ ടെക്നോളജിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ ...
