‘തിരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?’; ‘ഇന്ത്യ’ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: റഞ്ചിയിലെ 'ഇന്ത്യ' മുന്നണി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും? ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ...














