ഐഎഎസ് വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ ഡൽഹിയിലെ 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു
ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ, ഓൾഡ് രജീന്ദർ നഗർ ഏരിയയിലെ 13 കോച്ചിംഗ് സെൻ്ററുകൾ മുനിസിപ്പൽ കോർപ്പറേഷൻ ...
