പകർച്ചവ്യാധി; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി. ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. ജൂൺ ഒന്നുവരെയാണ് ...
