അന്തര്‍സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
കട്ടപ്പന : ഇടുക്കിയിലേയ്ക്ക് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ മദ്യമെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തൈകലക്കാട്ടില്‍ രാജേഷ്, മലപ്പുറം പാണ്ടിക്കാട് ശരത് ലാല്‍ എന്നിവരാണ് ...
