ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന
ന്യൂഡൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറിയാണ് ചൈന അനധികൃത നിർമ്മാണവുമായി മുന്നോട്ടു പോകുന്നത്. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത് ഭൂട്ടാനിലെ ...
