ചക്രവാതച്ചുഴി; ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരത്ത് ശക്തമായ ...

