മോദിയുടെ റഷ്യൻ സന്ദർശനം ഫലം കാണുന്നു; സൈന്യത്തിലേക്ക് ഇന്ത്യക്കാരെ ആവശ്യമില്ലെന്ന് റഷ്യ – ഉടൻ വിട്ടയയ്ക്കും
ഡൽഹി: റഷ്യൻ പട്ടാളത്തിൽ സപ്പോർട്ട് സ്റ്റാഫായി തുടരുന്ന ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കുമെന്ന സൂചന നൽകി റഷ്യ. ഇന്ത്യക്കാർ തങ്ങളുടെ സൈന്യത്തിൻ്റെ ഭാഗമാകാൻ റഷ്യ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ത്യക്കാരുടെ ...
