ഇന്ത്യയോടേറ്റ ദയനീയ തോൽവി; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചു വിട്ടു
കൊളംബോ: ഏകദിന ലോകകപ്പിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു. ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ ക്രിക്കറ്റ് ബോർഡിനോട് ശ്രീലങ്കൻ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ...
