10,000 പോലീസുകാർ, ആന്റി ഡ്രോൺ സംവിധാനങ്ങൾ: സ്വാതന്ത്ര്യ ദിനത്തിനായുള്ള സുരക്ഷാ സംവിധാനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ നടപ്പിലാക്കുന്നത് വലിയ സംവിധാനങ്ങൾ. ദേശീയ തലസ്ഥാനം സുരക്ഷിതമാണെന്നും ജനങ്ങൾ അസൗകര്യങ്ങളില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാൻ ചൊവ്വാഴ്ച ...
