കശ്മീരിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി; പിഡിപി ഒറ്റയ്ക്ക് മത്സരിക്കും
ശ്രീനഗർ:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യത്തിന് തിരിച്ചടി. കശ്മീരിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കി. നാഷണൽ കോൺഫറൻസ് ...
