Tag: India

ഇന്ത്യയിലെ മുസ്ലീങ്ങൾ പുതുവത്സരം ആഘോഷിക്കരുത്; ഫത്വയുമായി മുസ്ലീം ജമാഅത്ത്

ഇന്ത്യയിലെ മുസ്ലീങ്ങൾ പുതുവത്സരം ആഘോഷിക്കരുത്; ഫത്വയുമായി മുസ്ലീം ജമാഅത്ത്

ഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പുതുവത്സരം ആഘോഷിക്കുന്നതിന് വിലക്ക്. ഇസ്ലാമിക സംഘടനയായ ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിയാണ് വിശ്വാസികൾക്ക് ഫത്വ ...

അയൽക്കാരുമായി സൗഹാർദ്ദ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ് സിംഗ്

‘സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ഭാഗ്യമുള്ള രാജ്യമല്ല’- പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സുരക്ഷാ രംഗത്ത് ഇന്ത്യ അത്ര ഭാഗ്യമുള്ള രാഷ്ട്രമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജാനാഥ് സിംഗ്. ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളിൽ സൂക്ഷ്മതവേണമെന്നും അദ്ദേഹം സേനകളോട് അഭ്യർത്ഥിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ത്യൻ ...

ഭാരത് ജോഡോ ന്യായ് യാത്ര; പൂര്‍ണിയയില്‍ മഹാറാലി, രാഹുലിന്റെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും

24 മണിക്കൂർ സമയം തരും,ഇൻഡി ബ്ലോക്കിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം; അന്ത്യശാസനവുമായി ആംആദ്മി

ഡൽഹി: തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷമുന്നണിയായി ഇൻഡിയിൽ വലിയ പൊട്ടിത്തെറി. പ്രതിപക്ഷ മുന്നണിയായ ഇൻഡി ബ്ലോക്കിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആം ആദ്മി പാർട്ടി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. ...

ഇനി ബംഗ്ലാദേശും ഇന്ത്യക്ക് വലിയ തലവേദനയാകുമോ? ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും സഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇനി ബംഗ്ലാദേശും ഇന്ത്യക്ക് വലിയ തലവേദനയാകുമോ? ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും സഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ധാക്ക: ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ് ...

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപണം; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജുഡീഷ്യൽ കസ്റ്റഡിയിൽ

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപണം; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജുഡീഷ്യൽ കസ്റ്റഡിയിൽ

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട ...

‘സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം’; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്

‘സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം’; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം ...

നിലവാരമില്ല; ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യഇറക്കുമതി നിരസിച്ച് ഇന്ത്യ

നിലവാരമില്ല; ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യഇറക്കുമതി നിരസിച്ച് ഇന്ത്യ

ന്യൂഡൽഹി: നിശ്ചിത നിലവാരം പാലിക്കാത്ത ഭക്ഷ്യ ഇറക്കുമതിക്ക് കര്‍ശന നടപടിയുമായി ഇന്ത്യ. ചൈന, ജപ്പാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ് ...

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഇന്ത്യ മുന്നോട്ട് വെച്ച 534 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 238 റൺസിൽ പുറത്താവുകയായിരുന്നു. ഇതോടെ 295 ...

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് പെർത്തിൽ ആവേശകരമായി പുരോഗമിക്കവെ വ്യക്തമായ ആധിപത്യവുമായി ഇന്ത. ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് നടത്തിയ ഗംഭീര പ്രകടനമാണ് ...

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണം; എഐ സാങ്കേതിക വിദ്യയുമായി ഗൂഗിൾ

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണം; എഐ സാങ്കേതിക വിദ്യയുമായി ഗൂഗിൾ

ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണ ദുരന്തം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിതിഷ്ടിതമായ പദ്ധതിയുമായി ഗൂഗിൾ . ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ...

ഭാരത് അരിയും ഗോതമ്പും വീണ്ടുമെത്തി; രണ്ടാം ഘട്ട വിൽപ്പന ആരംഭിച്ചു

ഭാരത് അരിയും ഗോതമ്പും വീണ്ടുമെത്തി; രണ്ടാം ഘട്ട വിൽപ്പന ആരംഭിച്ചു

ഭാരത് ബ്രാൻഡ് ന്യായ വില ഉൽപന്നങ്ങളുടെ രണ്ടാം ഘട്ട വിൽപ്പന കേന്ദ്ര സർക്കാർ പുനരാരംഭിച്ചു. സബ്‌സിഡി നിരക്കിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് അരി അടക്കം സാധനങ്ങൾ ലഭിക്കും. ജനങ്ങൾക്ക് ...

56 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ​ഗയാനയിൽ; മോദിക്ക് അതിഗംഭീര സ്വീകരണം

56 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ​ഗയാനയിൽ; മോദിക്ക് അതിഗംഭീര സ്വീകരണം

ജോർജ്ടൗൺ( ഗയാന): 56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി. നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും ...

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി ...

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ...

വരാൻ പോകുന്നത് 50,000 ടവറുകൾ; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

വരാൻ പോകുന്നത് 50,000 ടവറുകൾ; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

ന്യൂഡൽഹി: ഡിജിറ്റൽ കണക്ടിവിറ്റിക്കായി ഇന്ത്യയിൽ സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. അതേസമയം രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.