ലക്ഷദ്വീപില്‍ വ്യോമതാവളങ്ങള്‍ പിന്നാലെ നാവികസേനാ താവളങ്ങൾ നിര്‍മ്മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ രണ്ട് നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക ...
