പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ അഭിവാജ്യഘടകം; അമേരിക്കയെ പ്രതിഷേധം അറിയിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാനിലെ യുഎസ് അംബാസഡർ ഡോണൾഡ് ബ്ലോം പാക് അധീന കശ്മീരിൽ (പിഒകെ) അടുത്തിടെ നടത്തിയ സന്ദർശനത്തിൽ അമേരിക്കയെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. രണ്ട് ...
