ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈൽ എത്തിച്ച് നല്‍കി ഇന്ത്യന്‍ വ്യോമസേന
മനില: ഫിലിപ്പീന്‍സിലേക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ എത്തിച്ചു നല്‍കി ഇന്ത്യന്‍ വ്യോമസേന. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് നടപടി. ...














