ചൈനക്ക് തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്
ന്യൂഡൽഹി: ഇറാനിലെ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും കരാറിൽ ഒപ്പ് വച്ചു . തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല 10 ...
ന്യൂഡൽഹി: ഇറാനിലെ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും കരാറിൽ ഒപ്പ് വച്ചു . തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല 10 ...
മനില: ഫിലിപ്പീന്‍സിലേക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ എത്തിച്ചു നല്‍കി ഇന്ത്യന്‍ വ്യോമസേന. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് നടപടി. ...
ന്യൂഡല്‍ഹി:ജനസംഖ്യയില്‍ ചൈനയെ മറി കടന്ന് ഇന്ത്യ. ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് ...
നാംസായ്: അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ചൈന പുനർനാമകരണം ചെയ്തതിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ സമാനമായ ശ്രമങ്ങൾ നടത്തിയാൽ എന്താകും അവസ്ഥ എന്നും ...
ന്യൂഡൽഹി: ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തിയെന്ന വിദേശ മാധ്യമ റിപ്പോർട്ടിൻ്റെ ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചരണതെന്നും ...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ 2024 ഏപ്രിൽ 8-ന് സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലുള്ളവർക്ക് ഈ അവസരം നഷ്ടാകും. ഇന്ത്യയിൽ നിന്നുകൊണ്ട് ഈ ആകാശ പ്രതിഭാസത്തിന് ...
ബെംഗളൂരു: റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വർഷം 29,810 കോടി രൂപയാണ് പ്രതിരോധ ഉത്പാദന മേഖലയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നേടിയത്. 2022-23 ...
ഡൽഹി: അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തിറക്കി ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ചൈന ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥലങ്ങൾക്ക് പുതിയ പേരിട്ടുകൊണ്ടുള്ള ...
ഡൽഹി: വെള്ളിയാഴ്ച കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്ത ഇറാനിയൻ കപ്പലിനെയും 23 പാകിസ്ഥാൻ പൗരന്മാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. കപ്പൽ തട്ടിയെടുത്ത ഒമ്പത് സായുധ കടൽക്കൊള്ളക്കാരെ നാവികസേന അറസ്റ്റ് ...
ഡൽഹി: അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യം. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ ബോട്ടായ അൽ കാമ്പർ മോചിപ്പിക്കാനുള്ള ദൗത്യമാണ് നടത്തിയതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ഇന്നലെ ...
വാഷിംഗ്ടൺ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് പ്രസ്ഥാവനയ്ക്കെ് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും യുഎസ് ഇടപെടൽ. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ മറ്റ് ...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ...
ഡൽഹി: ഇന്ത്യയുമായി ലയിക്കണമെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...
ന്യൂഡൽഹി: അസ്വാരസ്യങ്ങൾക്കിടെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ അടുത്ത സുഹൃത്തായി കണ്ട് കടാശ്വാസം അനുവദിക്കണമെന്ന് മുയിസു ഇന്ത്യയോട് അഭ്യർത്ഥിച്ചു. വായ്പയിൽ തിരിച്ചടവ് ...
ബംഗളൂരു: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ട ലാഡിംഗ് പരീക്ഷണം വിജയകരം. രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് രണ്ടാം ലാൻഡിങ്ങ് ...