ആദ്യം ഖലിസ്ഥാൻ പ്രശ്നം തീർക്ക്,വ്യാപാരം ഒക്കെ പിന്നെ. കാനഡ യോട് സ്വരം കടുപ്പിച്ച് ഭാരതം
ഡൽഹി: ലോകത്തെ ഏറ്റവും തിളക്കമേറിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഭാരതം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയും ആയി കൈകോർക്കാൻ ആഗ്രഹിക്കുകയാണ് ലോക രാജ്യങ്ങൾ. അവികസിതമായ ആഫ്രിക്കൻ ...
