ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരക്ക് നാളെ തുടക്കം; ശുഭ്മാൻ ഗിൽ നായകൻ
ടി20 ലോകകപ്പ് നേടിയതിൻറെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്താൻ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളികൾ. ...

