സക്കീർ നായിക്ക് എത്തി; പട്ടിണിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിൽ ഇനി മത പ്രഭാഷണങ്ങളുടെ കാലം
ഡൽഹി: വിവാദ ഇസ്‌ലാം മതപ്രസംഗികനും, ഇന്ത്യയിൽ പിടികിട്ടാപുള്ളിയുമായ സക്കീർ നായിക്ക് പാക്കിസ്ഥാനിൽ. സക്കീർ നായിക്കിന് വൻ വരവേൽപ്പാണ് പാക്കിസ്ഥാൻ നൽകിയത്. വിദ്വേഷ പ്രസംഗം, സാമുദായിക അസ്വാരസ്യം ഉണ്ടാക്കൽ ...
