സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന അതിർത്തിയിൽ ദീപാവലിയ്ക്ക് മധുര പലഹാരങ്ങൾ കൈമാറും
ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായതായി റിപ്പാേർട്ട്. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈന്യത്തെ പിൻവലിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. ...








