ഇന്ത്യന്‍ ബഹിരാകാശസഞ്ചാരിയെ ചന്ദ്രനിലിറക്കും; 2035 ൽ സ്വന്തം ബഹിരാകാശനിലയം; നേട്ടങ്ങള്‍ കൈവരിക്കാനൊരുങ്ങി രാജ്യം
ഡല്‍ഹി: ബഹിരാകാശപര്യവേക്ഷണം, ബയോടെക്നോളജി, സമുദ്രവിഭവവികസനം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ്. ആഗോള സാങ്കേതികരംഗത്ത് ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ...
