ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളിയും കനേഡിയൻ ഗായികയുമായ ഗ്രിംസ്. പാശ്ചാത്യസംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യൻ സംസ്‌കാരം എന്ന് ഗ്രിംസ് പറഞ്ഞു. ...
