പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കും; റഷ്യൻ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിരോധമന്ത്രാലയം
ന്യൂഡൽഹി: സൈനികരുടെ പ്രവർത്തന ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത അഭ്യാസമുൾപ്പെടെ പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കാൻ റഷ്യൻ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ...


