കേന്ദ്രം ഇടപെടണം; മൽസ്യത്തൊഴിലാളികളുടെ മോചനത്തിൽ അഭ്യർത്ഥനയുമായി സ്റ്റാലിൻ
ചെന്നൈ: ശ്രീലങ്കൻ നാവികസേന ഞായറാഴ്ച തടവിലാക്കിയ 27 മത്സ്യത്തൊഴിലാളികളെയും അവരുടെ അഞ്ച് ബോട്ടുകളും മോചിപ്പിക്കുന്നതിന് നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ത്യൻ വിദേശകാര്യ ...
