ഖാലിസ്ഥാനികൾ ഇന്ത്യൻ പതാക കത്തിച്ചു. എംബസികൾക്ക് മുന്നറിയിപ്പ്. ഡൽഹിയിൽ രഹസ്യാനേഷണ ഏജൻസികളുടെ അടിയന്തിര യോഗം
ഡൽഹി : ഖാലിസ്ഥാൻ ഭീകരവാദി നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന്, ഇന്ത്യ-കാനഡ നയതന്ത്ര ഏറ്റുമുട്ടൽ തുടരുന്നതിനിടെ കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. ഒട്ടാവോ, വാൻകൂവർ, ടോറൻന്റോ, എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ ...
