അപ്രതീക്ഷിതമായി എന്തും സംഭവിക്കാം, തയ്യാറായിരിക്കൂ…!; സൈന്യത്തിന് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ലഖ്‌നൗ: വെല്ലുവിളികൾ വർധിക്കുന്നതിനാൽ സായുധ സേനകൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന സംയുക്ത കമാൻഡർമാരുടെ ആദ്യ സമ്മേളനത്തിലാണ് സിംഗ് ഇക്കാര്യം ...
