പാരിസ് ഒളിംപിക്സ്; ഹോക്കി സെമിയിൽ ജർമ്മനിയോട് തോറ്റ് ഇന്ത്യ
പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. സെമിയിൽ ജർമ്മനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ സംഘത്തിന്റെ പരാജയം. ഫൈനലിൽ ജർമ്മനിയ്ക്ക് നെതർലൻഡ്സ് ആണ് എതിരാളികൾ. വെങ്കല ...

