കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ കപ്പൽ ഇന്ത്യ മോചിപ്പിച്ചു; കൊള്ളക്കാരെ നേരിട്ടത് മാർക്കോസ് കമാൻഡോ സംഘം
ഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ കഴിഞ്ഞ ദിവസം റാഞ്ചിയ ചരക്ക് കപ്പൽ ഇന്ത്യൻ നേവി മോചിപ്പിച്ചു. മാർക്കോസ് കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം 'എംവി ലീല നോർഫോക്ക്” എന്ന ...


