ലോക സമാധാനത്തിന് ആഗോള കാഴ്ച്ചപാടുമായി പ്രവർത്തിക്കണം; ലോക സമാധാന ഉച്ചകോടി
തിരുവനന്തപുരം: ലോക സമാധാനത്തിനായി ആഗോള കാഴ്ച്ചപാടുകളോടെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ലോക സമാധാന ഉച്ചകോടിയിൽ ആഹ്വാനം.വ്യക്തിപരമായും ,സ്ഥാപനങ്ങൾ വഴിയും , സാമൂഹ്യമായും സമാധാനം ഉറപ്പുവരുത്തുന്നതിന് ...
