പ്ലാറ്റ്‌ഫോം ടിക്കറ്റ് മുതല്‍ ഭക്ഷണ ബുക്കിംഗ് വരെ ഒറ്റ ആപ്പില്‍; റെയില്‍വേയുടെ സൂപ്പര്‍ ആപ്പിനെ കുറിച്ചറിയാം
ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള എല്ലാ സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന ഐആര്‍സിടിസി സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ ആപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ റെയില്‍വേ ...










