ചെറുപട്ടണങ്ങളിലെ പ്രതിഭകൾക്ക് മുന്നോട്ട് വരാൻ പുതിയ ഇന്ത്യയിൽ നിരവധി അവസരങ്ങൾ: പ്രധാനമന്ത്രി മോദി
യു.പി: സ്‌പോർട്‌സും സ്റ്റാർട്ടപ്പുകളും ഉദ്ധരിച്ച്, രാജ്യത്തെ ചെറുനഗരങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് ഇന്നത്തെ ഇന്ത്യയിൽ ഉയർന്നുവരാൻ അവസരമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക പരിപാടിയായ അമേഠി സൻസദ് ഖേൽ ...
