പിറന്നാൾ ദിനത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി ജന്മദിന ദിവസം അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡി (23) ആണ് മരിച്ചത്. തന്റെ തോക്കിൽനിന്നും അബദ്ധത്തിൽ വെടി ...

