സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒളിമ്പിക്സ് ടീമും കൂടികാഴ്ച നടത്തും
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്‌സ് സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി ...
