രാജ്യത്തിന് അഗ്നിച്ചിറകുകൾ നൽകിയ ഇന്ത്യൻ മിസൈൽമാൻ; അബ്ദുൽ കലാമിന് ഇന്ന് 92-ാം ജന്മദിനം
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഇന്ത്യയുടെ മുൻരാഷ്ട്രപതി എപിജെ അബ്ദുള്കലാമിന് ഇന്ന് 92-ാം ജന്മദിനം. വിദ്യാഭാസ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച് ഒക്ടോബർ 15 ലോകവിദ്യാർത്ഥി ...
