യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം; ശക്തമായി അപലപിച്ച് ഇന്ത്യ
ജോർജിയ: അറ്റ്ലാൻ്റയിൽ 25 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്. ക്രൂരമായ സംഭവത്തിൽ കടുത്ത വേദനയുണ്ടെന്ന് കോൺസുലേറ്റ് പറഞ്ഞു, വിദ്യാർത്ഥിയുടെ മൃതദേഹം ...
